I have done nothing wrong Vivek Oberoi on Aiswaryaa Rai meme row<br />നടി ഐശ്വര്യ റായിയെ അധിക്ഷേപിക്കുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ മീം പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ വിവേക് ഒബ്റോയി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ മാപ്പ് പറയാൻ തയ്യാറാണെന്നും എന്നാൽ താൻ തെറ്റ് ചെയ്തതായി തോന്നുന്നില്ലെന്നും വിവേക് ഒബ്റോയ് പറഞ്ഞു. ബോളിവുഡ് ഒരു കാലത്ത് ആഘോഷമാക്കിയ ഐശ്വര്യ റായിയുടെ മൂന്ന് പ്രണയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള മീം ആയിരുന്നു വിവേക് ഒബ്റോയി ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. ഇത് വിവാദമായതിന് പിന്നാലെ വനിതാ കമ്മീഷൻ വിവേക് ഒബ്റോയ്ക്ക് നോട്ടീസ <br />#VivekOberoi